കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആശാന്റെ ജന്മഭൂമിയായ കായിക്കരയിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.
കർണാടകവയ്യ പൊയ്യ യൂണിവേഴ്സിറ്റി വൈസ് ചാൻസറായിരുന്നു ഡോ.പി.ചന്ദ്രമോഹൻ, ഡോ.ബി ഭുവനേന്ദ്രൻ,ഉണ്ണി ആറ്റിങ്ങൽ എന്നിവർ കുരുന്നുകൾക് അറിവിന്റെ അദ്യാക്ഷരം പകർന്നു നൽകി.