കല്ലമ്പലം: മുൻ കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും മുൻ കരവാരം സഹകരണ സർവീസ് ബാങ്ക് പ്രസിഡൻ്റും എൽ.സി മെമ്പറുമായിരുന്ന
ഞാറയ്ക്കാട്ടു വിള ബിന്ദു ഭവനിൽ സുകുമാരക്കുറുപ്പ് (81) അന്തരിച്ചു.
മക്കൾ: ബിന്ദു , സന്തോഷ് കുമാർ, സന്ധ്യ ( പോലീസ് ടെയിനിംഗ് കോളേജ് , ) സജൂ കുമാർ ( ബ്രാഞ്ച് മാനേജർ – കരവാരം സർവീസ് സഹകരണ ബാങ്ക്)
മരുമക്കൾ: രവീന്ദ്രൻ നായർ, പരേതനായ മോഹൻ ദാസ്, സ്മിത ചന്ദ്രൻ ( സെക്രട്ടറി – കാർഷിക ഗ്രാമ വികസന ബാങ്ക് – വർക്കല )
സംസ്കാരം ഇന്ന് രാവിലെ 11.30-ന് ഞാറയ്ക്കാട്ടു വിളയിലെ വീട്ടുവളപ്പിൽ നടക്കും.