നഗരൂർ സ്വദേശിനി ഖദീജ ബീവി നിര്യാതയായി

ei62M4F618

നഗരൂർ മങ്ങാട്ട് വീട്ടിൽ പരേതനായ അലിയാര് കുഞ്ഞിൻറെ ഭാര്യ ഖദീജ ബീവി(90) നിര്യാതയായി. ഷംസുദ്ദീൻ, സിറാജുദ്ദീൻ, ബദറുദ്ദീൻ, റാഹില ബീവി, ജലീലാബീവി എന്നിവർ മക്കളുംജമീല ബീവി, ഷബീന ബീവി, ജാസ്മിൻ, മൂസ കുഞ്ഞ്, നാസറുദ്ദീൻ എന്നിവർ മരുമക്കളുമാണ്. കബറടക്കം നഗരൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!