Search
Close this search box.

ഷാബു മെമ്മോറിയൽ അവാർഡ് ഒക്ടോബർ 28 ന് വർക്കലയിൽ

IMG-20231027-WA0011

വർക്കല എസ് എൻ കോളജ് പൂർവ്വ വിദ്യാർഥിയായിരുന്ന ഷാബുവിന്റെ ഓർമ്മക്കായി ഫ്രണ്ട്‌സ് ഓഫ് ഷാബു ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ്ദാനവും അനുസ്മരണവും ഒക്ടോബർ 28ന് കോളേജിന് സമീപമുള്ള വിശ്വാസ് ആഡിറ്റോറിയത്തിൽ നടക്കും.

പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ് 10000 രൂപ ക്യാഷ് അവാർഡും മെമന്റോയും നൽകുന്നത്. അതോടൊപ്പം എസ് എൻ കോളേജിലെ ഒമ്പത് റാങ്ക് ജേതാക്കളെയും ചടങ്ങിൽ ക്യാഷ് അവാർഡും മെമന്റോയും നൽകി അനുമോദിക്കും.

ആറ്റിങ്ങൽഎം പി അഡ്വ: അടൂർ പ്രകാശ്, വർക്കല എം എൽ എ അഡ്വ: വി ജോയി, മുനിസിപ്പൽ ചെയർമാൻ ലാജി കെ എം തുടങ്ങി വിവിധ രാഷ്രീയ, കലാ- സാഹിത്യ, സാംസ്‌കാരിക നേതാക്കൾ, അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!