ആറ്റിങ്ങൽ ലയൺസ് ക്ലബ് പല്ലുകൾ നഷ്ടപ്പെട്ട നിർധനരായ വ്യക്തികൾക്ക് പല്ലുകൾ വെച്ച് കൊടുക്കുന്നു.

ei6VKPE89801

ആറ്റിങ്ങൽ ലയൺസ് ക്ലബ് സൗജന്യമായി പല്ലുകൾ എല്ലാം നഷ്ടപ്പെട്ട നിർധനരായ വ്യക്തികൾക്ക് പല്ലുകൾ വെച്ച് കൊടുക്കുന്നു.
ആറ്റിങ്ങൽ ലയൺസ് ക്ലബ് ഉം,ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചും
ചേർന്ന് ആറ്റിങ്ങൽ ലയൺസ് ക്ലബ് ഹാളിൽ വെച്ച് 31/10/23,ചൊവാഴ്ച അർഹരായ വ്യക്തികൾക്ക് സൗജന്യമായി പല്ലുകൾ വെച്ച് കൊടുക്കുന്നു.

രാവിലെ 9 മണിക്ക് തുടങ്ങുന്ന കാമ്പിൽ വൈകുന്നേരം7.മണിക്ക് അകം പല്ലുകൾ വെച്ച് നൽകുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!