കല്ലമ്പലത്ത് ഭാര്യയെയും മകളെയും വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

eiST28889374

കല്ലമ്പലം :കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർമുക്കിൽ ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റലായത് .ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഇത് അറിയാതെ കഴിച്ച സുലൈമാന്റെ ഭാര്യ റസിയ മകൾ നിഷ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ് .പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!