ഫോട്ടോഗ്രാഫി ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്‌മിഷൻ തുടരുന്നു

images (1) (17)

ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. യോഗ്യത : എസ്.എസ്.എൻ.സി, പ്ലസ് ടു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കെല്ലാം പ്ലേസ്മെന്റ് നൽകുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ: 90748 74208, 7𝟓𝟏𝟎𝟒𝟖𝟏𝟖𝟏𝟗.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!