ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. യോഗ്യത : എസ്.എസ്.എൻ.സി, പ്ലസ് ടു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കെല്ലാം പ്ലേസ്മെന്റ് നൽകുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ: 90748 74208, 7𝟓𝟏𝟎𝟒𝟖𝟏𝟖𝟏𝟗.