Search
Close this search box.

വെള്ളൂർ മുസ്ലിം ജമാഅത്തിലെ കോട്ടുപ്പ ഉറൂസ് മുബാറക്ക് 

IMG-20231102-WA0073

മംഗലപുരം :വെള്ളൂർ മുസ്ലിം ജമാഅത്തിലെ കോട്ടുപ്പ ഉറൂസ് മുബാറക്ക് ഈ മാസം 15 -ാം തീയതി മുതൽ തുടക്കമാകും. -രാവിലെ 10 മണിക്ക് ഇകെ ദാരിമി ആണ്ട് നേർച്ചയോടെ ആരംഭിക്കുന്ന ഉറൂസ് വൈകുന്നേരം 4 മണിക്ക് ഘോഷയാത്രയോടെ -7 -മണിക്ക് കൊടിയേറും.

തുടർന്ന് 8- 30ന് ഇസ്ലാമിക പ്രഭാക്ഷണം ഹസ്ബുള്ള തങ്ങൾ നിർവ്വഹിക്കും

16 – ന് രാത്രി 8 ന് :-  ഇശൽ നിലാവ് (കോയ കാപ്പാടും സംഘവും)

17-ന് രാത്രിയിൽ :- ഇഷ്ഖേ മദീന (ബുർദ മജ്ലിസ് , സ്വാദിഖലി ഫാളിലിയും സംഘവും )

18 – ശനിയാഴ്ച രാത്രി – 8 – ന് ,സിറാജുദീൻ ഖാസിമിയുടെ പ്രഭാഷണം

19-ാം തീയതിയിൽ രാത്രി 8 – ന് -സീറാ പരായണം, അവതരണം, സുബൈർ മാസ്റ്റർ തൊട്ടി ക്കൽ

20 – (തിങ്കൾ) രാത്രിയിൽ പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും

21ാം തീയതി രാവിലെ മുതൽ നേർച്ച വകകൾ സ്വീകരിയ്ക്കും

രാത്രി 8 മണി മുതൽ :- ശാദുലി റാത്തീബ്

അവസാന ദിവസമായ ബുധനാഴ്ച്ച രാവിലെ 6 മണി മുതൽ പ്രാർത്ഥനാ സദസ്സ് :- ഖലീലുൽ ബുഹാരി തങ്ങൾ കല ടുണ്ടിയും പ്രശസ്ത പണ്ഡിതരും പങ്കെടുക്കും

തുടർന്ന് ജാതിമത ഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന തബറുക് (അന്നദാനം ) വിതരണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!