ചെറുക്കാരം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു

IMG-20231107-WA0088

ചെറുക്കാരം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകി ഒ. എസ്. അംബിക എം. എൽ. എ.4 കോടി രൂപ ചിലവഴിച്ച് ചിറ്റാറിന് കുറുകയാണ് പാലം നിർമിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 25 നാണ് പഴയ പാലം പൊളിക്കുവാൻ ആരംഭിച്ചത്. കാലം തെറ്റി പെയ്ത മഴ പ്രവർത്തിയുടെ പുരോഗതിയെ ദോഷകരമായി ബാധിച്ചുവെങ്കിലും 6 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. അപ്രോച് റോഡിന്റെ മെറ്റലിങ്ങും ടാറിങ്ങും മഴ മാറി കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ ആരംഭിക്കും. ശേഷിക്കുന്ന പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി കഴിയുന്നത്ര വേഗതയിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും ഒ.എസ്.അംബിക എം. എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!