Search
Close this search box.

സയൻസ് കോൺക്ലേവ് സംഘടിപ്പിച്ചു

IMG-20231108-WA0023

കേരള സർവകലാശാല യൂണിയൻ കാര്യവട്ടം ക്യാമ്പസിലെ ഇ എം എസ് ഹാളിൽ സംഘടിപ്പിച്ച സയൻസ് കോൺക്ലേവ് പരുപാടി
കേരളനിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷത വഹിച്ചു.

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരൻ,
ശ്രീ ആർ രാജേഷ്, ഡോ:ഷിജു ഖാൻ ജെ എസ്‌,
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ ഡോ സിദ്ദിഖ് ആർ, സെനറ്റ് മെമ്പർ അമർനാഥ്, ജി.എസ്.എഫ്.കെ പ്രോഗ്രാം കൺവീനർ ഡോ:രതീഷ് കൃഷ്ണൻ എന്നിവർ യോഗത്തിൽ ആശംസ പ്രസംഗം നടത്തി.
യൂണിയൻ ജനറൽ സെക്രട്ടറി പി ആർ മീനാക്ഷി സ്വാഗതവും വൈസ് ചെയർപേഴ്സൺ ഗെയ്റ്റി നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ കേന്ദ്ര സർക്കാരിൻറെ പേറ്റൻറ് ലഭിച്ച ഫിസിക്സ് വിഭാഗത്തിലെ ഗവേഷകരായ ജെ എസ് നിതിൻ, അമൃത കൃഷ്ണൻ എന്നിവരെ യൂണിവേഴ്സിറ്റി യൂണിയന് വേണ്ടി സ്പീക്കർ എ എൻ ഷംസീർ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!