Search
Close this search box.

മംഗലപുരത്ത് മുട്ടക്കോഴി വിതരണം

IMG-20231108-WA0056

മംഗലപുരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സുഭിഷകേരളം മുട്ടക്കോഴി വളർത്തൽ ജനറൽ വിഭാഗം ഒന്നാംഘട്ട വിതരണം മുരുക്കുംപുഴ മൃഗാശുപത്രിയിൽ ഗുണഭോക്താക്കൾക്ക് നൽകി പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി.ലൈല,പഞ്ചായത്ത് അംഗം ശ്രീചന്ദ്,കെ. കരുണാകരൻ, വെറ്റിനറി സർജൻ ഡോ. അർച്ചന, ദീപ, ജിദ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!