പാളയംകുന്ന് ജിഎച്ച്എസ്എസ് സ്കൂളിൽ വിദ്യാർഥികളായ അഭിരാജ്, അഖിൽ, സൗരവ്, സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി റോഡ് അരികിൽ കിടന്നിരുന്ന മൊബൈൽ ഫോൺ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ജിഡി ചാർജിനെ ഏൽപ്പിച്ചു.തുടർന്ന് ഫോൺ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തികൈമാറി .