ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന എംഎസ് മഹിലാൽ അന്തരിച്ചു

ആലംകോട് മൂൺസ്റ്റാർ ലൈൻ വിഷുവിൽ (മേലാറ്റിങ്ങൽ കിഴക്കേടത്ത് വീട് ) എംഎസ് മഹിലാൽ അന്തരിച്ചു.56 വയസ്സായിരുന്നു.

സംസ്കാരം നാളെ ( 17-11-23 ) പകൽ 1.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ .രാവിലെ 10 മണി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് പകൽ രണ്ടരയോടെ കഴക്കൂട്ടം സിഎസ്ഐ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ- എസ് ഷീല.( എ ജെ കോളേജ്  തോന്നയ്ക്കൽ )

മക്കൾ- എം എസ് അമൽ, മുന്ന മഹിലാൽ, അലൻ മഹിലാൽ.

മരുമകൻ- ആകാശ്  ( സി പി ഓ തിരുവനന്തപുരം ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!