പ്രബന്ധ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എച്ച് ഷിഹാബുദ്ദീൻ തൊപ്പിച്ചന്തയ്ക്ക് ആദരവ് 

IMG-20231116-WA0134

ആറ്റിങ്ങൽ : സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അബുൽ കലാം ആസാദിന്റെ ജന്മവാർഷികമായ നവംബർ 11നു ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച്  ആലംകോട് എച്ച്എസ് പൂർവ്വവിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പൂർവ്വ വിദ്യാർത്ഥിയായ എച്ച് ഷിഹാബുദ്ദീൻ തൊപ്പിച്ചന്തയെ  വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി  ആദരിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ആലംകോട് ഹസൻ, നാസർ കരാട്ടെ, കലാപ്രേമി ബഷീർ,  സാദിഖ്, മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!