Search
Close this search box.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

eiNYYTT11165

നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി വെ​മ്പാ​യം മു​ക്കം​പാ​ല​മൂ​ട് കു​ന്നു​ർ പാ​റ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ന്തോ​ഷ് എ​ന്ന വി​നോ​ദി​നെ​യാ​ണ് വ​ലി​യ​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ലി​യ​മ​ല പൊ​ലീ​സ് പോ​ക്സോ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ബൈ​ജു കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ മ​ല ഇ​ൻ​സ്പെ​ക്ട​ർ ഒ.​എ. സു​നി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​സാ​രി, എ​സ്.​സി.​പി.​ഒ മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, സ​ന​ൽ രാ​ജ്, സി.​പി.​ഒ​മാ​രാ​യ ഷി​ലു കു​മാ​ർ, ജ​സീ​ൽ, ശ​ര​ത്, ബി​ജു, സു​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!