പനവൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ രമ.കെ.എല്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതസഭ പ്രസിഡന്റ് മിനി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സ്കൂളുകളില്‍ നിന്നുവന്ന കുട്ടികളും അധ്യാപകരം ജീവനക്കാരും ജനപ്രതിനിധികളും അടങ്ങി 250 ഓളം പേര് ഹരിതസഭയുടെ ഭാഗമായി. കുട്ടികളുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. ഹരിസഭായോഗത്തില് സെക്രട്ടറി ഡി.അനില്‍കുമാര്‍ കൃതജ്ഞത അറിയിച്ചു