Search
Close this search box.

ബിസിനസ് കൺസല്‍റ്റൻസിനു  മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും

eiJKH90233

കേരളത്തിന്റെ  നവോത്ഥാന മുന്നേറ്റങ്ങൾക്ക് എന്നും പിന്തുണയേകുന്ന കേരള കൗമുദി ദിനപത്രവും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മാതൃകാ പ്രൊജക്ടുകൾ നടപ്പിലാക്കുന്ന ടാൽറോപും ചേർന്ന്  ബിസിനസ് കൺസല്‍റ്റന്റ്  കോൺഫറൻസ് സംഘടിപ്പിക്കുന്നു.

സാമൂഹിക മുന്നേറ്റത്തിനും കേരളത്തിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടാകാൻ ടാൽറോപിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ബിസിനസ് കൺസല്‍റ്റന്റെസുമാരെ കണ്ടെത്താനുള്ളതാണ് ഈ കോൺഫറൻസ്. 25 വയസ്സിന് മുകളിൽ പ്രായവും സാമൂഹിക പിന്തുണയും വാക്ചാതുരിയും ഉള്ളവർക്ക് പങ്കെടുക്കാം.

Date: 25th November, 2023

Time: 06:30 PM – 09:30 PM

Venue: Meva Convention Centre, Varkala, Trivandrum.

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:

https://keralakaumudiconference.in/TVM

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 974 7964 072, +91 974 6323 264

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!