ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂന്തള്ളൂർ മണ്ഡലം (കിഴുവിലം )പ്രസിഡന്റായി സന്തോഷ്കുമാറിനെ തിരഞ്ഞെടുത്തൂ.. ശാർക്കര സ്കൂളിൽ പിടിഎ പ്രസിഡന്റ്, കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ പാർലമെന്ററി പാർട്ടി ലീഡർ എന്നിങ്ങനെയുള്ള ചുമതലകൾ വഹിച്ചിട്ടുണ്ട് സന്തോഷ്കുമാർ