Search
Close this search box.

നവ കേരള സദസ്സിന് ബോംബ് ഭീഷണി- യുവാവിനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു

eiJ6X2R74901

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് ധൂർത്ത് ആണെന്നും ഇതിനെയൊക്കെയാണ് ബോംബു വെച്ച് തകർക്കേണ്ടത് എന്നും പോലീസിന്റെ 112 ൽ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം ഒരാളെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.

നഗരൂർ നന്ദായ് വനം വൈശാഖ മന്ദിരത്തിൽ വൈശാഖ് (24) എന്ന യുവാവിനെ ആണ് അറസ്റ്റ് ചെയ്തത്.പുലർച്ചെ വീട്ടിലെത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!