വിജയിസത്തിന്റെ 31ആം വാർഷികം ആഘോഷിച്ചു 

IMG-20231204-WA0021

തമിഴ് സൂപ്പർ താരം ദളപതി വിജയിയുടെ അഭിനയ ജീവിതത്തിൻ്റെ 31- ാം വാര്‍ഷിക ദിനം ആഘോഷമാക്കി വിജയ് മക്കള്‍   ഇയക്കം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി കൈപ്പറ്റി മുക്ക് യൂണിറ്റ്. ആഘോഷത്തിൻ്റെ ഭാഗമായി സേവന വികാസ് വയോജന കേന്ദ്രത്തിൽ  നിത്യോപയഗ സാധനങ്ങൾ നൽകുകയും അന്തേവാസികളോടൊപ്പം കേക്ക്  മുറിച്ചും മധുരം പകരുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!