സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ താല്പര്യപ്പെടുന്നുണ്ടോ? മൂലധനം കണ്ടെത്തുവാൻ വിഷമിക്കുന്നവരാണോ?
ചിറയിൻകീഴ് നിയോജക മണ്ഡലം നവ കേരള സദസുമായി ബന്ധപ്പെട്ട് വ്യവസായവാണിജ്യവകുപ്പിന്റെ നേതൃത്വത്തിൽ സംരംഭം തുടങ്ങാൻ താല്പര്യപ്പെടുന്നവർക്കായി ഒരു ലോൺ മേള സംഘടിപ്പിക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളും സംരംഭം തുടങ്ങാൻ സഹായിക്കുന്ന വിവിധ കേരള സർക്കാർ വകുപ്പുകളുടെയും പങ്കാളിത്തത്തോടുകൂടി നടത്തുന്ന ലോൺ മേളയിൽ നിങ്ങൾക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കായി ഉടൻ ബന്ധപ്പെടുക. വ്യവസായ വികസന ഓഫീസർ ( ചിറയിൻകീഴ് ബ്ലോക്ക്) : 9037392763