സ്ത്രീകൾക്ക് 777 രൂപക്ക് SCHWARZKOPF, LOREAL PARIS തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഹെയർ സ്പാ ഓഫറുമായി പാളയംകുന്നിലെ ക്വീൻ ബീ ബുട്ടിക്ക് & ബ്യൂട്ടി ലോഞ്ച്.
ഹെയർ സ്പായ്ക്ക് പുറമെ മറ്റ് സർവീസുകൾക്കെല്ലാം നിരവധി ഓഫറുകളാണ് വർഷാവസാനം ക്വീൻ ബീ പ്രഖ്യാപിച്ചിരിക്കുന്നത്.
സെലിബ്രിറ്റി മേക്കപ്പ് പാക്കേജ് 4999 രൂപക്കും
ബ്രൈഡൽ മേക്കപ്പ് പാക്കേജ് 14999 രൂപക്കും ഇപ്പോൾ ബുക്ക് ചെയ്യാം. 999 രൂപക്ക് പെടിക്യൂർ, മാനിക്യൂർ, ത്രെഡിങ്. 999 രൂപക്ക് ക്ലീൻ അപ്പ്, ഹെയർ സ്പാ, ത്രെഡിങ്. 999 രൂപക്ക്
ഗാൽവാനിക് ഫേഷ്യൽ, വാക്സ്, ത്രെഡിങ്. 999 രൂപക്ക് ഫേഷ്യൽ, ബ്ലീച്ച്, ഹെയർ കട്ട്, ത്രെഡിങ് തുടങ്ങിയവ അതിൽ ചിലതാണ്. ഹൈഡ്രാ ഫേഷ്യൽ 2499 രൂപക്ക് ചെയ്യുമ്പോൾ 45 മിനിട്ട് ദൈർഘ്യമുള്ള നെക്ക്, ഷോൾഡർ & ഹെഡ് മസാജ് തികച്ചും സൗജന്യമായി ആസ്വദിക്കാം. കുട്ടികളുടെ ഹെയർ കട്ടിന് ഒപ്പം ഒരു ഗിഫ്റ്റും ക്വീൻ ബീ യുടെ ഓഫറിൽ പെടുന്നു.
ഏറ്റവും മികച്ച ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് സർവീസ് നൽകുന്ന ഒരു ലക്ഷ്വറി സലൂണിൽ നാടാടെയാണ് ഇത്രയും വലിയ ഓഫറുകൾ നൽകുന്നത്. ഇത് സാധാരണക്കാർക്കും വളരെ പ്രയോജനകരമാകും. ഹെയർ, സ്കിൻ വിഭാഗത്തിൽ മറ്റുള്ള എല്ലാ സർവീസുകൾക്കും മുപ്പത് ശതമാനം വരെയാണ് ഡിസ്‌കൗണ്ട്.
ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ 9061688088.
കൂടുതൽ വിവരങ്ങൾ www.queenbee.co.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.