Search
Close this search box.

കടയ്ക്കാവൂരിൽ അഞ്ച് പേർക്ക് കുത്തേറ്റു

images (1) (1)

കടയ്ക്കാവൂർ : കടയ്ക്കാവൂർ വിളയിൽമൂലയിൽ 5 പേർക്ക് കുത്തേറ്റു. ഇന്ന് രാത്രിയോടെയാണ് സംഭവം. കുത്തേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്നും റിപ്പോർട്ട്‌. പ്രതികൾ ഓടി രക്ഷപ്പെട്ടതായാണ് സൂചന. പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. വീടുകളിലെ ഉൾപ്പെടെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!