Search
Close this search box.

സുഗതകുമാരി ടീച്ചർ ജന്മ വാർഷിക സ്മൃതി സംഘടിപ്പിച്ചു.

IMG-20231210-WA0064

നെടുമങ്ങാട്: സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പത്താം കല്ലിൽ സംഘടിപ്പിച്ച സുഗതകുമാരി ടീച്ചറിന്റെ തൊണ്ണൂറാമത് ജന്മവാർഷിക സംഗമവും, സൊസൈറ്റി നടപ്പിലാക്കുന്ന സുഗതസ്മൃതി വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനവും മുൻ നഗരസഭാ ചെയർമാൻ കെ. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി വനിത വിഭാഗം പ്രസിഡന്റ്
അഡ്വക്കേറ്റ് എസ്. നൂര്‍ജി അധ്യക്ഷത വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ്, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മാണിക്യം വിളാകം റഷീദ്, ഭാരവാഹികളായ മുഹമ്മദ് ഇല്യാസ് പത്താം കല്ല്, രാജേന്ദ്രൻ നായർ. എ, അബ്ദുൽ റഹീം, സുമയ്യ ബീവി, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!