Search
Close this search box.

വിവിധ കേസു‌ളിലെ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

ei8TT4V55985

ആറ്റിങ്ങൽ : വിവിധ കേസു‌ളിലെ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.ഇടയ്ക്കോട് വാളക്കാട് ദേശത്ത് കോടാലി കോണം മാടൻ നടക്കു സമീപം വിജിതാ ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന വിജിത്തി(23)നെയാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരപ്രകാരം കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചത്.  ഇയാൾ

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെയും മറ്റ് വിവിധ സ്റ്റേഷനുകളിലെയും കേസുകളിലെ പ്രതിയും ആറ്റിങ്ങൽ ആനുപാറ ശ്രീജിത്ത് വധക്കേസിലെ രണ്ടാം പ്രതിയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!