Search
Close this search box.

ആറ്റിങ്ങൽ വിളയിൽമൂല ചരുവിള വീട്ടിൽ രാജചന്ദ്രിക അന്തരിച്ചു

eiLVR1Z57983

ആറ്റിങ്ങൽ: വിളയിൽമൂല ചരുവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജചന്ദ്രിക (87) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന ഇവർക്ക് ഇന്ന് വൈകിട്ടി 6.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. നാളെ രാവിലെ (30.12.2023) 10.30 ന് വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ : അജയഘോഷ് (ആറ്റിങ്ങൽ നഗരസഭ), വിജയകുമാരി, സുമ, വിമൽകുമാർ, ശോഭ

മരുമക്കൾ : രാജശ്രീ, രഘു (Late), വസന്തൻ (Late), ബിന്ദു, രമേശൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!