യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായതോടെ സമൂഹ മാധ്യമങ്ങൾ വഴി ഇതിനകം നിരവധി പേർ ഗാനം കൈമാറി കഴിഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ പുനസൃഷ്ടിച്ച ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറമാണ്. കേരളപുരം ശ്രീകുമാർ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.രാജേന്ദ്രനാണ്. അരുൺമോഹനൻ, പ്രേംജിത്ത് ചിറയിൻകീഴ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2023/12/VID-20231230-WA0005.mp4?_=1ദൃശ്യവേദിയാണ് ആൽബം പുറത്തിറക്കിയത്. സ്വദേശത്തും വിദേശത്തുമായി നിരവധിപേർ സാമൂഹ്യ മാധ്യമങ്ങളിൽ ഗാനം പങ്കുവയ്ക്കുന്നുണ്ട്.