ആറ്റിങ്ങൽ : ഒറ്റൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ മാവിൻമൂട് അങ്കണവാടി (C.no.68)യിൽ വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടൂ കൂടി പുതുവർഷമാഘോഷിച്ചു. അങ്കണവാടി ടീച്ചർ പ്രിയാചന്ദ്രൻ നായർ, ഹെൽപ്പർ മിഷ. വാർഡ് മെമ്പർ രഹ് ന നസീർ, ആശാവർക്കർ സിന്ധു കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.