Search
Close this search box.

ഒറ്റൂർ മാവിൻമൂട് അങ്കണവാടിയിൽ പുതുവർഷം ആഘോഷിച്ചു 

Screenshot_2024-01-03-22-46-56-13_6012fa4d4ddec268fc5c7112cbb265e7

ആറ്റിങ്ങൽ : ഒറ്റൂർ ഗ്രാമ പഞ്ചായത്ത്  നാലാം വാർഡിൽ മാവിൻമൂട് അങ്കണവാടി (C.no.68)യിൽ വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടൂ കൂടി പുതുവർഷമാഘോഷിച്ചു. അങ്കണവാടി ടീച്ചർ പ്രിയാചന്ദ്രൻ നായർ, ഹെൽപ്പർ മിഷ. വാർഡ് മെമ്പർ രഹ് ന നസീർ, ആശാവർക്കർ സിന്ധു കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!