Search
Close this search box.

സേഫ്റ്റി ഓഫീസർ ട്രെയിനിങ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ei0GDZC37678

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.ൽ ഐ.എം.സി.യും ഇ. എച്ച്.എസ്.ഇ.എന്ന സ്ഥാപനവും സംയുക്തമായി നടത്തുന്ന മൂന്നുമാസ ദൈർഘ്യമുള്ള സേഫ്റ്റി ഓഫീസർ ട്രെയിനിങ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. മൂന്നുമാസത്തെ ട്രെയിനിങ്ങിനു ശേഷം സ്റ്റൈപെന്റോടു കൂടിയ ഇന്റേൺഷിപ് ഉണ്ടായിരിക്കും. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ നമ്പർ: 8590920920

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!