Search
Close this search box.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം

IMG-20240116-WA0036

ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ജനുവരി 18 മുതൽ 21 വരെ വിവിധ ചടങ്ങുകളോടുകൂടി നടക്കും.

ഒന്നാം ദിവസം ജനുവരി 18 നു
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7.00ന് അഖണ്ഡനാമജപം, 8.30ന് കലശാഭിഷേകം,വൈകുന്നേരം 5ന് സർവ്വൈശ്വര്യപൂജ,സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് ഭക്തിഗാനസുധ 8.00ന് അത്താഴപൂജ

രണ്ടാം ദിവസം ജനുവരി 19ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7ന് ഭാഗവതപാരായണം,9ന് അക്ഷയ നെയ് വിളക്ക്,10ന് നാഗരൂട്ട്, സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് മിനി ഡാൻസ് ഷോ, 8.00ന് അത്താഴപൂജ

മൂന്നാം ദിവസം ജനുവരി 20ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7ന് ഭാഗവതപാരായണം,9ന് വിശേഷാൽ നവഗ്രഹ പൂജയും നവഗ്രഹ കലശവും, സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് പുഷ്പാർച്ചനയും ഭഗവതിസേവയും7.45 ന് : ഭക്തിഗാനസുധയും തിരുവാതിരക്കളിയും,8.00ന് അത്താഴപൂജ,8.30ന് നൃത്തസന്ധ്യ

നാലാം ദിവസം ജനുവരി 21ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7ന് ഭാഗവതപാരായണം, 8.30ന് സമൂഹപൊങ്കാല,10.30ന് പാൽപ്പായസ സദ്യ,10.45ന് സമൂഹസദ്യ, വൈകുന്നേരം 4ന് പറയ്ക്കെഴുന്നള്ളത്ത്, വൈകു. 5.00 ന്: ഓട്ടൻതുള്ളൽ , 6.30 ന് നടനവിസ്മയം, 7.30ന് താലപ്പൊലിയും വിളക്കും, 9ന് ദീപാരാധന, 9.30ന് പൂമൂടൽ, 11.30ന് വൻകുരുതി,12ന് പള്ളിയുറക്കം

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!