Search
Close this search box.

കിഴുവിലം ഇടയാവണത്ത് കെ-സ്‌റ്റോറിൻ്റെ ഉദ്ഘാടനം

IMG_20240123_10200345

കിഴുവിലം : സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചുകൊണ്ട് കൂടുതൽ സേവനങ്ങളും, സാധനങ്ങളും ഒരു കുടക്കീഴിൽ റേഷൻ കടവഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളസർക്കാർ ആവിഷ്‌കരിച്ച കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്‌റ്റോറിൻ്റെ ഉദ്ഘാടനം ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം ഇടയാവണത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി. 359-ാം നമ്പർ റേഷൻ കടയെ പരിവർത്തനം ചെയ്‌തുകൊണ്ട് ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സപ്ലൈസ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!