Search
Close this search box.

പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു.

images (24)

ചിറയിൻകീഴ് : പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. റമദാനിനോട് അനുബന്ധിച്ച് 2024 മാർച്ച് 25 നാണ് സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. കേരളത്തിലുടനീളമുള്ള 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ പങ്കെടുപ്പിക്കാം. 00919633442238 എന്ന വാട്സ് അപ്പ് നമ്പരിൽ രജിസ്ട്രഷൻ ചെയ്യാവുന്നതാണ്. 2024 ഫെബ്രുവരി 28 നാണ് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതിയെന്ന് പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി ഇബ്രാഹിം കിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!