Search
Close this search box.

ശാസ്തവട്ടത്ത് വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു

eiUQUGA85826

ചിറയിൻകീഴ്:  വീടിന് തീപിടിച്ച് ഗ്രഹനാഥൻ പൊള്ളലേറ്റ് മരിച്ചു. സംഭവം ചിറയിൻകീഴ് ശാസ്തവട്ടത്ത്. ശാസ്തവട്ടം സ്വദേശി വിജയൻ (45) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഓലമേഞ്ഞ വീടിന് തീപിടിക്കുകയായിരുന്നു. അയൽവാസികളാണ് ആദ്യം തീ പിടിക്കുന്നത് കണ്ടത്.കട്ടിൽലിൽ കിടന്ന വിജയൻ പൊള്ളലേറ്റാണ് മരിച്ചത്.വീട് പൂർണ്ണമായും കത്ത് നശിച്ചു.വിജയൻ ഒറ്റയ്ക്കായിരുന്നു താമസം.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!