Search
Close this search box.

ആറ്റിങ്ങൽ തച്ചൂർക്കുന്ന് സിന്ധുഭവനിൽ ഇന്ദിരഭായി അമ്മ നിര്യാതയായി

eiWXFG899928

ആറ്റിങ്ങൽ: തച്ചൂർക്കുന്ന് സിന്ധുഭവനിൽ ഇന്ദിരഭായി അമ്മ(81) നിര്യാതയായി. ഭർത്താവ്: പി കൃഷ്ണപ്പിള്ള(റിട്ടേഡ് കെഎസ്ഇബി). മക്കൾ: കെ.സുരേഷ്, കെ. രമേഷ്, ബിന്ദു, സിന്ധു, മരുമക്കൾ: ത്രിവേണി, ഷീല, മുരളി(പരേതൻ) രാധാകൃഷ്ണൻ(പരേതൻ). സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!