Search
Close this search box.

കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം ജില്ല സെക്രറിയായി തെരഞ്ഞടുത്ത ബിഎൻ സൈജുരാജിനെ ആദരിച്ചു.

IMG-20240305-WA0021

കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം ജില്ലാ കേന്ദ്രകലാസമിതി ജില്ലാസെക്രറിയായി തെരഞ്ഞടുത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ബിഎൻ സൈജുരാജിനെ ആദരിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട ചാർത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌വി.ലൈജു. എ.എൽ.എവി.ശശി, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ഫാദർ ലൂസിയാൻ തോമസ്, ലി ജാബോസ്, എസ്.പ്രവീൺ ചന്ദ്ര, സജിസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!