അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച് സംസ്ഥാന വനിതാ കമ്മീഷൻ സംഘടിപ്പിച്ച ചടങ്ങിൽ ച്ചവച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള ഗ്രാമപഞ്ചായത്തുതല പുരസ്‌കാരം മംഗലപുരം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡൻറ് സുമ ഇടവിളാകം ബഹു.ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റു വാങ്ങി .വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി സന്നിഹിധ ആയിരുന്നു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ എസ് ,സെക്രട്ടറി ശ്യാoകുമാരൻ ,ജാഗ്രതാ സമിതി കോർഡിനേറ്റർ മോനിഷ എന്നിവർ പങ്കെടുത്തു.