കടുവയിൽ തോട്ടയ്ക്കാട് സ്വദേശി സഫീർ. എഫ് മരണപ്പെട്ടു 

eiQZIQ929136

കല്ലമ്പലം : തോട്ടയ് ക്കാട് കടുവയിൽ, എസ്. എസ്. വില്ലയിൽ (പുന്നവിള)സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ,  ബി -36ൽ ഫസിലുദീൻ- നസീമ ദമ്പതികളുടെ മകൻ സഫീർ. എഫ് (36)മരണപ്പെട്ടു.

ഭാര്യ: അനൂജ, മകൾ :അഭ്റ ഫാത്തിമ.

കബറടക്കം : വെള്ളിയാഴ്ച രാവിലെ 10മണിക്ക് മേൽ കടുവയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!