Search
Close this search box.

ദേശീയ പാതയിൽ ആലംകോടിനു സമീപം വാഹനാപകടം 

ei5C2MN20642

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആലംകോട്  കൊച്ചുവിളയ്ക്ക് സമീപം സാധനങ്ങളും കയറ്റി വന്ന മിനി ടെമ്പോ വാനാണ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!