Search
Close this search box.

നഗരൂർ തോട്ടയ്ക്കാട് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

eiMJCKA10281

നഗരൂർ തോട്ടയ്ക്കാട് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.കിളിമാനൂർ എക്സൈസിന്റെ നേതൃത്തത്തിലാണ് റെയിഡ് നടന്നത്. നസീർ എന്ന ആളുടെ കടയിൽ നിന്നാണ് 25 കിലോയോളം വരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പുറത്തുനിന്നെത്തുന്ന പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വൻ വിലയ്ക്ക് വിൽക്കുന്നത്.കടയുടെ ചുറ്റുപാടുമുള്ള കാടു മൂടിയ പ്രദേശങ്ങളിലാണ് പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ എക്സൈസ് നടപടി സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!