Search
Close this search box.

ആറ്റിങ്ങലിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാം

IMG-20240326-WA0015

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മികച്ച രീതിയിൽ ക്ലാസുകളും പരിശീലനവും നൽകുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടർ സെന്റർ.

പി.എസ്. സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ, PGDCA (1 വർഷം),
DCA (6 മാസം), SAP Accounting(ACCOUNTING), Data Entry (6 മാസം), TALLY+GST(ACCOUNTING), DTP (6 മാസം) , Web Designing , Computer TTC, PYTHON തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാം.
കൂടാതെ രണ്ട് മാസത്തെ വെക്കേഷൻ ക്ലാസുകളും ഉടൻ ആരംഭിക്കും.

ആറ്റിങ്ങൽ പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം മോഡേൺ ബേക്കറി ബിൽഡിങ്ങിലാണ് കേരള സ്റ്റേറ്റ് റൂട്ട്രോണിക്സ് കമ്പ്യൂട്ടർ സെന്റർ പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :
8590886812/9048481513

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!