മേൽകടയ്ക്കാവൂർ പുളിയറ വീട്ടിൽ ഗോവിന്ദൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (76) നിര്യാതയായി .
സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് കോരാണി നവധാരയ്ക്ക് സമീപം നന്ദനത്തിൽ.
മക്കൾ: സുനിൽകുമാർ ജി. എസ്, സുരേഷ് കുമാർ ജി. എസ്, സിന്ധു ജി. എസ്,
മരുമക്കൾ: ഗംഗ എംആർ, ശ്രീദേവി ബി, സുനിൽകുമാർ കെ