Search
Close this search box.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടി മോഷ്ടിക്കപ്പെട്ടതായി പരാതി.

IMG-20240402-WA0003

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടി മോഷ്ടിക്കപ്പെട്ടതായ് പരാതി. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ഭാഗത്തെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയുടെ വാൽവ് മാൻഹോളിൻ്റെ മൂടിയാണ് മോഷ്ടിക്കപ്പെട്ടതായ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജല അതോറിറ്റി ആറ്റിങ്ങൽ എ ഇ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.

മാൻഹോൾ മൂടി നഷ്ടമായതോടെ ഇത് മേഖലയിൽ കാൽനടയാത്രക്കാർക്കടക്കം അപകട ഭീഷണി ഉയർത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!