പാപനാശം മെയിൻ ബീച്ചിൽ കുളിക്കുകയായിരുന്ന
ഇംഗ്ലണ്ട് സ്വദേശി അപകടത്തിൽപ്പെട്ടു മരിച്ചു.റോയ് ജോൺ ടെയ്‌ലർ (52) ആണ് മരിച്ചത്.
മണൽത്തിട്ടയിൽ തട്ടി കഴുത്തു ഒടിഞ്ഞ നിലയിൽ കണ്ടെത്തിയ ഇയാളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു.
![](https://attingalvartha.com/wp-content/uploads/2025/02/IMG-20250205-WA0003-300x225.jpg)