ആറ്റിങ്ങൽ : ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് പെരുന്നാൾ ദിനത്തിൽ ഭക്ഷണം എത്തിക്കാൻ ടീം ജിസിസി കെ എൽ 16 വല്ലഭൻ മോട്ടോർസും ചേർന്ന് കാരുണ്യ യാത്ര നടത്തുന്നു. ഇന്ന് (ഏപ്രിൽ 8) വല്ലഭവൻ മോട്ടോർസ് നടത്തുന്ന സർവീസ് കരുണാലയത്തിലേക്കുള്ള കാരുണ്യത്തിന്റെ യാത്രയാണ്
