ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഉച്ചയ്ക്ക് 12 വരെ 5 ലക്ഷത്തോളം പേർ വോട്ട് ചെയ്തു . പോളിംഗ് ശതമാനം നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ.
വർക്കല: 35.05%
ആറ്റിങ്ങൽ: 35.70%
ചിറയിൻകീഴ്: 33.59%
നെടുമങ്ങാട്: 35.95%
വാമനപുരം: 36.36%
അരുവിക്കര: 37.15%
കാട്ടാക്കട: 35.80%