Search
Close this search box.

വിളപ്പി​ൽ​ശാ​ലയിൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച ജ്വ​ല്ല​റി​ ജീവനക്കാരൻ അറസ്റ്റിൽ 

eiU6X7091721

സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ത്തി​ന് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ വിളപ്പി​ൽ​ശാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​യാ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്വ​ർ​ണ​മ​ഹ​ൽ എ​ന്ന ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 46 പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്ത​റ അ​യ​ണി​ക്കു​ന്ന​ത്ത് ഹൗ​സി​ൽ കിരൺ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ്വ​ല്ല​റി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!