Search
Close this search box.

കുഞ്ഞരങ്ങ് അവധിക്കാല ക്യാമ്പ്

IMG-20240505-WA0010

നാവായിക്കുളം വെട്ടിയറ ഗവൺമെന്റ് എൽ.പി.എസിന്റെ അവധിക്കാല ക്യാമ്പ് കുഞ്ഞരങ്ങിന് തുടക്കമായി. ചിന്ത ഗ്രന്ഥശാലയുടെയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എസ്.ഷാജി അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് ലില്ലി .എസ് , അധ്യാപികയായ സുമ.പി, ജി.രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കെ.കെ .ഷിജിന , സതീന്ദ്രൻ പന്തലക്കോട് എന്നിവർക്ലാസ് നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!