Search
Close this search box.

മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍

eiACC3Y48739

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ആക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വ​ര്‍ക്ക​ല ചെ​മ്മ​രു​തി ന​രി​ക്ക​ൽ​മു​ക്ക് ധ​ര്‍മ​ഗൃ​ഹ​ത്തി​ല്‍ ഡി. ​സ​ന്തോ​ഷ്‌​കു​മാ​റി​നെ (43) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്.  എന്നാല്‍ മാധ്യമ പ്രവർത്തക പ്രതികരിക്കുകയും സഹപ്രവർത്തകർ ഇടപെടുകയും ചെയ്തതതോടെ സന്തോഷ് കുമാര്‍ കോടതി വളപ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. മെയ് നാലിനായിരുന്നു സംഭവം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!